spot_img

പാലാ നഗരസഭാ ചെയർപേഴ്‌സൺ ദിയാ ബിനുവിന് മീഡിയ അക്കാഡമിയിൽ സ്വീകരണം

spot_img

Date:

പാലാ: പാലാ നഗരസഭാ ചെയർപേഴ്സൺ ദിയാ ബിനു പുളിക്കക്കണ്ട ത്തിന് മീഡിയാ അക്കാഡമിയിൽ സ്വീകരണം നൽകി. പാലായിലെ രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്ത ചടങ്ങിൽ എല്ലാ കൗൺസിലർമാരും പങ്കെടുത്തത് വ്യത്യസ്തതയായി.

ചെയർപേഴ്സൺ ദിയാ ബിനുവിനെ മീഡിയാ അക്കാഡമി പ്രസിഡണ്ട് ഫാദർ ജോർജ് നെല്ലിക്കുന്ന് ചെരുവ് പുരയിടം മൊമൻ്റോ നൽകി ആദരിച്ചു. വൈസ് ചെയർമാൻ മായാ രാഹുലിനെ ജനൽ സെക്രട്ടറി സുധീഷ് നെല്ലിക്കൻ പൊന്നാട നൽകി ആദരിച്ചു.

സ്ഥാനമൊഴിയുന്ന ജനറൽ സെക്രട്ടറി തങ്കച്ചൻ പാലായെ വൈസ് ചെയർമാൻ മായാ രാഹുൽ മൊമൻ്റോ നൽകി ആദരിച്ചു. സുധീഷ് നെല്ലിക്കൻ സ്വാഗതവും ,സാംജി പഴേ പറമ്പിൽ കൃതജ്ഞതയും പറഞ്ഞു

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related