പാലാ : പാലാ മുനിസിപ്പൽ ചെയർമാൻ തോമസ് പീറ്റർക്കും വൈസ് ചെയ്ർപേഴ്സൺ ബിജി ജോജോയ്ക്കും പാലാ TB റോഡിലെ വ്യാപാരികൾ സ്വീകരണം നൽകി. V J ബേബി വെള്ളിയേപ്പള്ളി അധ്യക്ഷത വഹിച്ച യോഗത്തിൽ ജോസുകുട്ടി പൂവേലിൽ,മാത്യൂസ് കല്ലറക്കൽ , കുട്ടിച്ചൻ പഞ്ഞിക്കൂന്നേൽ, ഔസേപ്പച്ചൻ മഞ്ഞകുന്നേൽ, ടോബിൻ കെ അലക്സ്, പരമേശ്വരൻ, ബെന്നി വെള്ളിയപ്പള്ളി, ഡേവിസ് കല്ലറക്കൽ, നാരായണൻകുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular