spot_img

തീർത്ഥടനകേന്ദ്രമായ പാലാ കിഴതടിയൂർ യൂദാശ്ലീഹാ പള്ളിതിരുന്നാൾ

Date:

പാലാ :പ്രശസ്ത തീർത്ഥടനകേന്ദ്രമായ പാലാ കിഴതടിയൂർ യൂദാസ്ലീഹ പള്ളിതിരുന്നാൾ 2024 ഒക്ടോബർ 19 ശനിയാഴ്ച്ചമുതൽ 28 ആം തിയതി തിങ്കളാഴ്ച്ച വരെ ഭക്തി പുരസരം ആഘോഷിക്കുന്നതായി പള്ളികമ്മിറ്റി ഭാരവാഹികൾ കൊട്ടാരമറ്റം മീഡിയ അക്കാദമിയിൽ സംഘടിപ്പിച്ച പത്രസമ്മേളനത്തിൽ അറിയിച്ചു. 19 ആം തിയതി ശനിയാഴ്ച 9.45 ന് രാവിലെ മോൺ ജോസഫ് തടത്തിൽ തിരുനാൾ കോടിയേറ്റ് നടത്തുമെന്നും 26 ശനി രാവിലെ 8.30 ന് വിശുദ്ധ യൂദാസ്ലീഹായുടെ തിരു സ്വരൂപം പരസ്യ വണക്കത്തിനായി പ്രതിഷ്ഠിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.. പത്തു ദിവസം നീണ്ടുനിൽക്കുന്ന നൊവേന തിരുനാളിൽ അത്ഭുത പ്രവർത്തകനായ വിശുദ്ധ യൂദാസ്ലീഹായുടെ നെയ്യപ്പ നേർച്ചയും വെഞ്ചരിപ്പും 28 ന് രാവിലെ 5.15 നും തിരുന്നാൾ കുർബാന മാർ ജോസഫ് കല്ലറങ്ങട്ട് നിർവഹിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

പത്രസമ്മേളനത്തിൽ ടോമി കെകെ കാട്ടൂപ്പാറയിൽ. കെ സി ജോസഫ് കൂനംകുന്നേൽ. ജോജി ജോർജ് പൊന്നാടംവാക്കൽ. പിജെ തോമസ് പനയ്ക്കൽ. തുടങ്ങിയവർ പങ്കെടുത്തു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg

പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related