spot_img

പാലാ ജൂബിലി തിരുനാളിന് കൊടിയേറി സി.വൈ.എം.എല്‍. നാടകമേളയും തുടങ്ങി

Date:

പാലാ: അമലോത്ഭവ ജൂബിലി തിരുനാളിന് പാലായില്‍ കൊടിയേറി. തുടര്‍ന്ന് സി.വൈ.എം.എല്‍. സംഘടിപ്പിക്കുന്ന അച്ചായന്‍സ് ഗോള്‍ഡ് സ്‌പോണ്‍സര്‍ ചെയ്യുന്ന അഖില കേരള പ്രൊഫഷണല്‍ നാടകമേളയും ടൗണ്‍ഹാളില്‍ ആരംഭിച്ചു. നാടകമേള മുനിസിപ്പല്‍ ചെയര്‍മാന്‍ ഷാജു തുരുത്തേല്‍

ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡിക്‌സണ്‍ പെരുമണ്ണില്‍ അദ്ധ്യക്ഷത വഹിച്ചു. ഫാദര്‍ ജോസഫ് തടത്തില്‍, ഫാദര്‍ ജോര്‍ജ് മൂലേച്ചാലില്‍ എന്നിവര്‍ അനുഗ്രഹ പ്രഭാഷണങ്ങള്‍ നടത്തി. ബിജു വാതല്ലൂര്‍, അഡ്വ. സന്തോഷ് കെ. മണര്‍കാട്ട്, ക്ലീറ്റസ് ഇഞ്ചിപറമ്പില്‍, സതീഷ് മണര്‍കാട്ട് എന്നിവര്‍ പ്രസംഗിച്ചു.

മരിച്ചുപോയ സി.വൈ.എം.എല്‍. അംഗങ്ങളെയും ബാബു മണര്‍കാട്, നാടകവാഹനം മറിഞ്ഞു മരിച്ചുപോയവര്‍ എന്നിവരെയും ടെന്‍സന്‍ വലിയകാപ്പില്‍ അനുസ്മരിച്ചു. തുടര്‍ന്ന് ഓച്ചിറ സരിഗയുടെ സത്യമംഗലം ജംഗ്ഷന്‍ എന്ന നാടകം അരങ്ങേറി. നാടകമത്സരത്തോടനുബന്ധിച്ച് നടക്കുന്ന

സ്വര്‍ണ്ണനാണയം, ഗിഫ്റ്റുകള്‍ എന്നിവയ്ക്കുള്ള കൂപ്പണ്‍ മത്സരം റിജോ ജോസ് നെല്ലിപ്പുഴ ഉദ്ഘാടനം ചെയ്തു. 1 മുതല്‍ 6 വരെ വൈകിട്ട് 7.30 ന് നാടകം ആരംഭിക്കും.

ഫോട്ടോ അടിക്കുറിപ്പ്: പാലാ ജൂബിലി പെരുന്നാളിനോട് അനുബന്ധിച്ച് പാലാ സി.വൈ.എം.എല്‍. സംഘടിപ്പിക്കുന്ന അഖില കേരള പ്രൊഫഷണല്‍ നാടകമേള മുനിസിപ്പല്‍ ചെയര്‍മാന്‍ ഷാജു

തുരുത്തേല്‍ ഉദ്ഘാടനം ചെയ്യുന്നു. ക്ലീറ്റസ് ഇഞ്ചിപറമ്പില്‍, ബിജു വാതല്ലൂര്‍, ഫാ. ജോര്‍ മൂലേച്ചാലില്‍, ഡിക്‌സണ്‍ പെരുമണ്ണില്‍, ഫാ. ജോസഫ് തടത്തില്‍, ടെന്‍സന്‍ വലിയകാപ്പില്‍, അഡ്വ. സന്തോഷ് കെ. മണര്‍കാട്ട്, സതീഷ് മണര്‍കാട്ട് എന്നിവര്‍ സമീപം.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X

പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision

പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related