spot_img

പാലാ ജനറൽ ആശുപത്രിക്ക് ആരോഗ്യ വകുപ്പിൻ്റെ “കായകൽപ് ” അവാർഡ്

Date:

സേവന മികവിൽഈ ആശുപത്രി ജില്ലയിലെ നമ്പർ വൺ

പാലാ: 2025 ലെ ആരോഗ്യ വകുപ്പിൻ്റെ സംസ്ഥാന കായകൽപ് അവാർഡിൽ പാലാ കെ.എം.മാണി സ്മാരക ഗവ:ജനറൽ ആശുപത്രി കോട്ടയം ജില്ലയിൽ ഒന്നാം സ്ഥാനവും, കമന്റേഷൻ അവാർഡിൽ കേരളത്തിലെ നാലാം സ്ഥാനവും കരസ്ഥമാക്കി 2024 -ൽ കമന്റേഷൻ അവാർഡ് കരസ്ഥമാക്കിയ പാലാ ജനറൽ ഹോസ്പിറ്റൽ ഇപ്രാവശ്യം വളരെ ഉയർന്ന ഗ്രേഡോടെ കോട്ടയം ഡിസ്ട്രിക്റ്റിൽ നിന്നും തിരഞ്ഞെടു ക്കപ്പെട്ട ഏക ജനറൽ ഹോസ്പിറ്റൽ ആയി .അഭിമാനകരമായ നേട്ടമാണ് പാലാ

കെ.എം.മാണി സ്മാരക ഗവ: ജനറൽ ആശുപത്രി നേടിയിരിക്കുന്നതെന്ന് ആശുപത്രി മാനേജിംഗ് കമ്മിറ്റി ചെയർമാൻ കൂടിയായ നഗരസഭാദ്ധ്യക്ഷൻ തോമസ് പീറ്ററും ആശുപത്രി സൂപ്രണ്ട് അസിസ്റ്റൻ്റ് ഡയറക്ടർ ഡോ. ടി.പി.അഭിലാഷും പറഞ്ഞു.നിരവധിയായ ഘടകങ്ങൾ പരിശോധിച്ചാണ് അവാർഡിന് പരിഗണിച്ചത്.

ആശുപത്രിയിലെ വിവിധ ചികിത്സാ വിഭാഗങ്ങളിലെ ഡോക്ടർമാരും മുഴുവൻ ആരോഗ്യ പ്രവർത്തകരുടേയും പ്രതിബന്ധതയോടെയുള്ള കൂട്ടായ പ്രയത്നത്തിൻ്റെ ഫലമാണിതെന്ന് അവർ പറഞ്ഞു. വലിയ രോഗീസൗഹൃത വികസന പദ്ധതികളാണ് ഈ വർഷം നടപ്പാക്കുന്നതെന്നും അവർ പറഞ്ഞു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related