spot_img

പാലാ രൂപത മാതൃവേദി ‘ഗ്ലോറിയ 2025’ വർണ്ണാഭമായി സമാപിച്ചു

spot_img

Date:

പാലാ രൂപത മാതൃവേദിയുടെ ക്രിസ്തുമസ് ആഘോഷമായ ‘ഗ്ലോറിയ 2025’ വർണ്ണാഭമായ ചടങ്ങുകളോടെ സമാപിച്ചു. രൂപതയിലെ വിവിധ യൂണിറ്റുകളിൽ നിന്നുള്ള അംഗങ്ങൾ പങ്കെടുത്ത പരിപാടി മാതൃവേദിയുടെ സംഘടനാ ശക്തിയുടെയും കൂട്ടായ്മയുടെയും പ്രതീകമായി. പാലാ രൂപത മെത്രാൻ മാർ. ജോസഫ് കല്ലറങ്ങാട്ട് ക്രിസ്തുമസ് സന്ദേശം നൽകി. സ്നേഹത്തിന്റെയും പങ്കുവെക്കലിന്റെയും സന്ദേശമാണ് ക്രിസ്തുമസ് നൽകുന്നതെന്നും, മാതൃവേദി പ്രവർത്തകർ ആ സന്ദേശം ജീവിതത്തിൽ പകർന്ന് സമൂഹത്തിൽ പ്രകാശം പരത്തണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടർ റവ. ഫാ. ജോസഫ് നരിതൂക്കിൽ സ്വാഗതം ആശംസിച്ചു. ളാലം പഴയപള്ളി വികാരി റവ. ഫാ. ജോസഫ് തടത്തിൽ, മാതൃവേദി ജോയിന്റ് ഡയറക്‌ടർ റവ. സി. കുസുമം എസ്.എച്ച്, മാതൃവേദി രൂപത പ്രസിഡന്റ് ശ്രീമതി. ഷേർളി ചെറിയാൻ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.

മാതൃവേദി രൂപത സെക്രട്ടറി സബീന സക്കറിയാസ് കൃതജ്ഞത അർപ്പിച്ചു. ഈശ്വരപ്രാർത്ഥനയോടെ ആരംഭിച്ച ‘ഗ്ലോറിയ 2025’ സമാപിച്ചപ്പോൾ, ക്രിസ്തുമസിന്റെ സന്തോഷവും ആവേശവും ഓരോ അംഗത്തിന്റെയും മനസ്സിൽ നിറഞ്ഞുനിന്നു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related