spot_img

പാലാ രൂപത മിഷനറി സംഗമം ഉദ്ഘാടനം ചെയ്തു

spot_img
spot_img

Date:

പാലാ രൂപത പ്ലാറ്റിനം ജൂബിലി വർഷത്തിൽ മിഷനറി സംഗമത്തിന് തിരിതെളിഞ്ഞു . കേന്ദ്ര സഹമന്ത്രി ശ്രീ . ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്തു. രാവിലെ പരി. കുർബാനയോടെ ആരംഭിച്ച മിഷനറി സംഗമത്തിൽ 14 ൽ പരം മെത്രാൻമാർ പങ്കെടുത്തു . “നിങ്ങൾ ലോകമെങ്ങും പോയി സകല സൃഷ്‌ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ” എന്ന് ഈശോയുടെ ആഹ്വാനം അനുസരിച്ച് സകലർക്കും സുവിശേഷമേകുവാനും സുവിശേഷമാകുവാനുമായി വിളി സ്വീകരിച്ച രൂപതാംഗങ്ങളായ നിരവധി സന്യാസിനിമാർ സംഗമത്തിന് സന്നിഹിതരായിരുന്നു . സമ്മേളനത്തിൽ അഭിവന്ദ്യ പിതാക്കന്മാരും, കേന്ദ്ര സംസ്ഥാന മന്ത്രിമാരും MP, MLA തുടങ്ങിയ ജനപ്രതിനിധികളും, വിവിധ സന്യാസസമൂഹങ്ങളുടെ Superior Generals, Provincial Superiors എന്നിവരും പങ്കെടുക്കുത്തു.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related