ഉച്ചകഴിഞ്ഞ് 3.30 ന് : ജപമാല
4.00 pm : വിശുദ്ധ കുര്‍ബാന
ഫാ. ഡൊമിനിക് വാളന്മനാല്‍ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കും. ദിവ്യകാരുണ്യ ആരാധനയും ദിവ്യകാരുണ്യ പ്രദക്ഷിണവും ഇന്ന് ഉണ്ടായിരിക്കും.
ഡിസംബർ 19 മുതല്‍ തുടങ്ങിയ 5 ദിവസത്തെ 42-ാ മത് പാലാ രൂപത പ്ലാറ്റിനം ജൂബിലി ബൈബിള്‍ കണ്വന്ഷന് ഇന്നു സമാപിക്കും. സുവിശേഷവൽക്കരണ വർഷാരംഭത്തിന് ഔപചാരികമായി തിരി തെളിയും. അതോടൊപ്പം കണ്‍വെന്‍ഷന്റെ വിജയത്തിനു വേണ്ടി മികച്ച ധനശേഖരണം നടത്തിയ വ്യക്തികളെയും ഇടവകകളെയും കണ്വെന്ഷന് വേദിയില്‍ ആദരിക്കും.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision