പാലാ രൂപത ബൈബിള്‍ കണ്‍വന്‍ഷന്‍ – നാളെ ( 22.12.2022)

Date:

ഉച്ചകഴിഞ്ഞ് 3.30 : ജപമാല

4.00: വിശുദ്ധ കുര്‍ബാന-മോണ്‍.സെബാസ്റ്റ്യന്‍ വേത്താനത്ത്. ഫാ. തോമസ് പുല്ലാട്ട്, ഫാ. ജോസ് വടക്കേകുറ്റ്, ഫാ. തോമസ് വാലുമ്മേല്‍, ഫാ. തോമസ് ഓലായത്തില്‍ എന്നിവര്‍ സഹകാര്‍മികത്വം വഹിക്കും.
5.30 : ദൈവവചനപ്രഘോഷണം- നേതൃത്വം: ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍
ഫാ. ബിനോയി കരിമരുതുങ്കല്‍
(സെഹിയോന്‍ ധ്യാനകേന്ദ്രം, അട്ടപ്പാടി)
8.00 : ദിവ്യകാരുണ്യആരാധന
8.30 : ദിവ്യകാരുണ്യ ആശീര്‍വാദം

കുമ്പസാരം-കോളജ് ഗ്രൗണ്ടിനു സമീപമുള്ള സെന്റ് തോമസ് പള്ളി ഓഡിറ്റോറിയത്തില്‍ വൈകുന്നേരം നാലു മുതല്‍ എട്ടു വരെ.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision


LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ഇ.എസ്.എ കരട് വിജ്ഞാപനം – പരാതി അയക്കാനുള്ള അവസാന ദിനം അടുക്കുന്നു

പ്രസ്തുത കരട് വിജ്ഞാപനത്തെ സംബന്ധിച്ചുള്ള ആക്ഷേപം അറിയിക്കേണ്ട ദിവസങ്ങൾ ആണിത്. അവസാന...

നിപ: 20 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

നിപ രോഗബാധയുമായി ബന്ധപ്പെട്ട് പുറത്തു വന്ന 20 പേരുടെ പരിശോധനാ ഫലങ്ങൾ...

പേജർ സ്ഫോടനം; റിൻസന് ക്ലീൻ ചിറ്റ്

ലെബനനിലെ പേജർ സ്ഫോടനത്തിൽ ബന്ധമുണ്ടെന്ന് ആരോപണമുയർന്ന മലയാളിയും നോർവീജിയൻ പൗരനുമായ റിൻസൻ...

വിടവാങ്ങിയത് മലയാളികളുടെ മനം കവർന്ന നടിയെന്ന് മന്ത്രി

മലയാള നടി കവിയൂർ പൊന്നമ്മയുടെ നിര്യാണത്തിൽ സംസ്കാരിക വകുപ്പ് മന്ത്രി സജി...