പാലാ രൂപത ബൈബിൾ കൺവൻഷൻ പന്തൽ കാൽനാട്ടുകർമ്മം ഇന്ന്

Date:

പാലാ: ഡിസംബർ 19 -ന് ആരംഭിക്കുന്ന പാലാ രൂപത 41-ാമത് ബൈബിൾ കൺവെൻഷന്റെ പന്തൽ കാൽനാട്ടുകർമ്മം ഇന്ന് (നവംബർ 29 ബുധനാഴ്‌ച) നടക്കും. കൺവൻഷൻ നട ക്കുന്ന പാലാ സെൻ്റ് തോമസ് കോളേജ് ഗ്രൗിൽ വൈകുന്നേരം 4-ന് പാലാ രൂപതാധ്യ ക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ആശീർവദിച്ച് കാൽനാട്ട് കർമ്മം നിർവ്വഹിക്കും.

മാർ ജോസഫ് പള്ളിക്കാപറമ്പിൽ, പ്രോട്ടോ സിഞ്ചെല്ലൂസ് ജോസഫ് തടത്തിൽ, വികാരി ജനറാളന്മാരായ മോൺ. ജോസഫ് മലേപ്പറമ്പിൽ, മോൺ. ജോസഫ് കണിയോടിക്കൽ, പാലാ കത്തീഡ്രൽ വികാരി ഫാ. ജോസ് കാക്കല്ലിൽ, ളാലം പഴയപള്ളി വികാരി ഫാ. ജോസഫ് തട ത്തിൽ, അരുണാപുരം പള്ളി വികാരി ഫാ. മാത്യു പുല്ലുകാലായിൽ, സെൻ്റ് തോമസ് കോളേജ് പ്രിൻസിപ്പൽ ഫാ. ജെയിംസ് മംഗലത്ത്, ബർസാർ ഫാ. മാത്യു ആലപ്പാട്ടുമേടയിൽ, ഷലോം പാസ്റ്ററൽ സെന്റർ ഡയറക്‌ടർ ഫാ. സെബാസ്റ്റ്യൻ പഴയപറമ്പിൽ വിവിധ ഇടവക വികാരി മാർ, വൈദികർ, സന്യസ്‌തർ, അൽമായർ തുടങ്ങിയവർ പങ്കെടുക്കും. മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് (കൺവൻഷൻ ജനറൽ കോ-ഓർഡിനേറ്റർ), ഇവാഞ്ചലൈസേഷൻ ഡയറക്‌ടർ ഫാ. ജേക്കബ് വെള്ളമരുതുങ്കൽ (ജനറൽ കൺവീനർ), ഫാ. കുര്യൻ മറ്റം (ക്യാപ്റ്റൻ വോളന്റിയേഴ്സ‌്), ഇവാഞ്ചലൈസേഷൻ, കരിസ്മാറ്റിക്, കുടുംബകൂട്ടായ്മ ടീം അംഗങ്ങൾ തുടങ്ങിയവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

അനുദിന വിശുദ്ധർ – വിശുദ്ധ ലൂക്ക

സുവിശേഷം എഴുതിയ നാലു പേരിൽ ഒരാളും 'അപ്പസ്തോല പ്രവർത്തനങ്ങൾ' എന്ന വചനഭാഗവുമെഴുതിയ...

വിമാന യാത്രക്കാർക്ക് തിരിച്ചടി; ലഗേജ് പരിധി കുറച്ചു

യാത്രക്കാർക്ക് കൊണ്ടുപോകാവുന്ന ലഗേജിന്റെ അളവ് കുറച്ച് ഗൾഫ് എയർ. എക്കണോമി ക്ലാസ്സ്...

SSLC യോഗ്യതയുള്ളവർക്ക് ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ വമ്പൻ അവസരം

ഇന്ത്യൻ കോസ്റ്റ് ഗാർഡിൻ്റെ ഈസ്റ്റേൺ റീജിയനിലേക്ക് വിവിധ തസ്‌തികകളിൽ നിയമനം നടക്കുന്നു....

10,000 രൂപ അക്കൗണ്ടിലെത്തും; അവസരം പാഴാക്കല്ലേ

2024-25 അധ്യായന വർഷത്തേക്കുള്ള സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പിന് കോളജ് വിദ്യാഭ്യാസ വകുപ്പ്...