ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഐബി ഉദ്യോഗസ്ഥനും. ഹൈദരാബാദിലെ ഐ ബി ഉദ്യോഗസ്ഥനായ മനീഷ് രഞ്ജന്‍ ആണ് കൊല്ലപ്പെട്ടത്. ബീഹാര്‍ സ്വദേശിയാണ്. ഭാര്യയുടെയും മക്കളുടെയും മുന്നില്‍ വച്ചാണ് ഭീകരര്‍ ഇദ്ദേഹത്തെ കൊലപ്പെടുത്തിയത്. ഒരു മലയാളി ഉള്‍പ്പെടെ 28 പേര്‍ കൊല്ലപ്പെട്ടതായാണ് അനൗദ്യോഗിക വിവരം.
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular