spot_img

മാർ സ്ലീവാ മെഡിസിറ്റിയിൽ പീഡിയാട്രിക് സർജറി ക്യാമ്പ് മെയ് 31 വരെ

Date:

പാലാ . മാർ സ്ലീവാ മെഡിസിറ്റിയിൽ പീഡിയാട്രിക് സർജറി ക്യാമ്പ് മെയ് 31 വരെ നടത്തും. കുട്ടികളിലെ ജനിതകപ്രശ്നങ്ങൾ, ഹെർണിയ, മൂത്രവിസർജന സംബന്ധമായ അസുഖങ്ങൾ,സ്കോളിയോസിസ്, വയറിനുള്ളിലെ മറ്റ് രോ​ഗങ്ങൾ എന്നിവയ്ക്ക് ശസ്ത്രക്രിയ വേണ്ട

കുട്ടികൾക്ക് വി​ദ​ഗ്ധ പീഡിയാട്രിക് സർജന്മാരുടെ നേതൃത്വത്തിൽ പരിശോധനയും ശസ്ത്രക്രിയകൾക്കും പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. റജിസ്ട്രേഷനും കൺസൾട്ടേഷനും സൗജന്യമാണ്. തുടർന്നുള്ള ഐ.പി, ലാബ്, റേഡിയോളജി, സേവനങ്ങൾക്ക് കൺസഷനും ഏർപ്പെടുത്തിയിട്ടുണ്ട്. ബുക്കിം​ഗിനായി ബന്ധപ്പെടുക. ഫോൺ – 8606966529, 7907742620

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related