പാലക്കാട്: ആദ്യ സംഭരണത്തിലെ താമസം. തുടര്‍ പ്രതിഷേധങ്ങള്‍. ഒടുവില്‍ നെല്ലെടുക്കല്‍, സംഭരണം പൂര്‍ത്തിയാക്കിയാല്‍ വില വിതരണം വൈകും. പാലക്കാട് ജില്ലയില്‍ കര്‍ഷകരുടെ ദുരിതത്തിന് ഇപ്പോഴും അറുതിയായിട്ടില്ല. ജില്ലയില്‍ സംഭരിച്ച നെല്ലിന്‍റെ വിലവിതരണം വൈകുന്നതോടെ ഒന്നാം വിള സംഭരിച്ച വകയില്‍ 200 കോടിയിലധികം രൂപ പാലക്കാട് ജില്ലയില്‍ മാത്രം നല്‍കാനുണ്ട്. 25000 ലേറെ കര്‍ഷകര്‍ക്ക് ഒന്നാം വിളയുടെ വില നല്‍കാനുണ്ട്.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision