ഫ്രാൻസിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.
“ഉഗാണ്ടയുടെ പടിഞ്ഞാറ് ഭാഗത്തുള്ള ഒരു സ്‌കൂളിന് നേരെയുണ്ടായ ക്രൂരമായ ആക്രമണത്തിനിരയായ വിദ്യാർത്ഥികൾക്ക് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം. പീഡിതരായ യുക്രെയ്നിലെ ജനസംഖ്യയ്ക്കുവേണ്ടിയുള്ള പ്രാർത്ഥനയിൽ നമുക്ക് ഉറച്ചുനിൽക്കാം. അവരെ മറക്കരുത്. ഒരു പാട് വേദനയനുഭവിക്കുന്നു. നമുക്ക് സമാധാനത്തിനായി പ്രാർത്ഥിക്കാം!”
ജൂൺ പതിനെട്ടാം തിയതി ഇറ്റാലിയൻ, ഇംഗ്ലീഷ്, സ്പാനിഷ് പോർച്ചുഗീസ്, ഫ്രഞ്ച്, അറബി, ജർമ്മൻ, പോളിഷ് എന്നീ ഭാഷകളിൽ പാപ്പാ തന്റെ ട്വിറ്റർ സന്ദേശം പങ്കുവച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നാല് കോടിയിലേറെ വരുന്ന ട്വിറ്റര്‍ അനുയായികൾ പാപ്പാ പങ്കുവയ്ക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ വായിക്കുന്നു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision