കടനാട്: വെളിയന്നൂർ വന്ദേമാതരം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന രാമപുരം ഉപജില്ല കലോത്സവത്തിൽ കടനാട് സെൻറ് മാത്യൂസ് എൽ പി സ്കൂൾ ഓവർ ഓൾ സെക്കന്റ് നേടി മികച്ച വിജയം കരസ്ഥമാക്കി.
13 ഇനങ്ങളിലായി 65 ൽ 61 പോയിന്റ് നേടാൻ സ്കൂളിന് സാധിച്ചു. വിജയം കരസ്ഥമാക്കിയ കുട്ടികളെയും അതിന് പിന്നിൽ പ്രവർത്തിച്ച അധ്യാപകരെയും സ്കൂൾ മാനേജർ വെരി റവ ഫാ ജോസഫ് പാനാമ്പുഴ,അസിസ്റ്റന്റ് മാനേജർ റവ ഫാ ജോസഫ് അട്ടാങ്ങാട്ടിൽ, പിടിഎ ഭാരവാഹികൾ എന്നിവർ അഭിനന്ദിച്ചു.
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular

LEAVE A REPLY
Subscribe
Popular