പാലാ രൂപതാ മദ്യ- രാസ ലഹരി വിരുദ്ധ മഹാ സമ്മേളനം നടത്തപ്പെട്ടു
പാലാ: കെ.സി.ബി.സി. മദ്യ വിരുദ്ധ സമതിയുടെ ആഭിമുഖ്യത്തിൽ മദ്യ-രാസ ലഹരി വിരുദ്ധ സമ്മേളനം പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു. രൂപതയിലെ 171 ഇടവകകളിൽ നിന്നും വന്ന ഭാരവാഹികൾ സ്തുത സമ്മേളനത്തിൽ പങ്കെടുത്തു.