സ്വയംദാനത്തിലൂടെയാണ് നമ്മുടെ ജീവിതങ്ങൾ പ്രകാശിതമാകുന്നത്. ദൈവരാജ്യസേവനത്തിനായി പുരോഹിതരും സന്യസ്‌തരും എത്രത്തോളം സമയം ചെലവഴിക്കുന്നോ, അത്ര ത്തോളം തന്നെ തങ്ങളെത്തന്നെ പരിപാലിക്കേണ്ടതും ആവശ്യമുണ്ട്. തങ്ങളെത്തന്നെ അവഗണിക്കുന്ന പുരോഹിതർ, സന്യാസിനികൾ അഥവാ ഡീക്കൻമാർ ഒടുവിൽ, തങ്ങളെ ഭരമേൽപിച്ചിരിക്കുന്ന മനുഷ്യരേയും അവഗണിക്കുന്നതിൽ ചെന്നെത്തും. അതു കൊണ്ടാണ് ചെറിയ “ജീവിതചര്യ” ആവശ്യമായി വരുന്നത്- സന്യസ്തർക്ക് അതിപ്പോൾതന്നെ ഉണ്ട്.
അവർ അനുദിനം പ്രാർത്ഥനയ്ക്കും ദിവ്യബലിക്കും കർത്താവുമായുള്ള സംവാദത്തിനും ദിവസവും ഒരു സമയം നിശ്ചയിക്കുന്നു, ഓരോരുത്തരും അവരവരുടെ ആത്മീയതയ്ക്കും ജീവിതശൈലിക്കുമനുസൃതം. ഞാൻ ഇതുകൂടി പറയും: ഏകാന്തതയ്ക്കായി അൽപസമയം മാറ്റിവയ്ക്കുക.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision