ഇംഗ്ലണ്ടിനെ തോൽപ്പിച്ച് ഓസ്ട്രേലിയ

Date:

ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ടിനെ 2 വിക്കറ്റിന് തോൽപ്പിച്ച് ഓസ്ട്രേലിയ. 281 റൺസ് ലക്ഷ്യം ഓസീസ് 8 വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. സ്കോർ: ഇംഗ്ലണ്ട് – 8ന് 393 ഡിക്ലയേഡ്, 273നു പുറത്ത്. ഓസ്ട്രേലിയ – 386നു പുറത്ത്, 8ന് 282. ഒമ്പതാം വിക്കറ്റിലെ കമ്മിൻസ് (44), നേഥൻ ലയൺ (16) കൂട്ടുകെട്ടാണ് മത്സരത്തിൽ നിർണായകമായത്. ഉസ്മാൻ ഖവാജയാണ് പ്ലെയർ ഓഫ് ദ് മാച്ച്. രണ്ടാം ടെസ്റ്റ് 28 മുതൽ ലോർഡ്സിൽ നടക്കും.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ഇ.എസ്.എ കരട് വിജ്ഞാപനം – പരാതി അയക്കാനുള്ള അവസാന ദിനം അടുക്കുന്നു

പ്രസ്തുത കരട് വിജ്ഞാപനത്തെ സംബന്ധിച്ചുള്ള ആക്ഷേപം അറിയിക്കേണ്ട ദിവസങ്ങൾ ആണിത്. അവസാന...

നിപ: 20 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

നിപ രോഗബാധയുമായി ബന്ധപ്പെട്ട് പുറത്തു വന്ന 20 പേരുടെ പരിശോധനാ ഫലങ്ങൾ...

പേജർ സ്ഫോടനം; റിൻസന് ക്ലീൻ ചിറ്റ്

ലെബനനിലെ പേജർ സ്ഫോടനത്തിൽ ബന്ധമുണ്ടെന്ന് ആരോപണമുയർന്ന മലയാളിയും നോർവീജിയൻ പൗരനുമായ റിൻസൻ...

വിടവാങ്ങിയത് മലയാളികളുടെ മനം കവർന്ന നടിയെന്ന് മന്ത്രി

മലയാള നടി കവിയൂർ പൊന്നമ്മയുടെ നിര്യാണത്തിൽ സംസ്കാരിക വകുപ്പ് മന്ത്രി സജി...