ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷികആചരണവും ചികിത്സ ധനസഹായ വിതരണവും ജൂലൈ 19 -ന്

Date:

ഏറ്റുമാനൂർ: കേരള രാഷ്ട്രീയ ചരിത്രത്തിൽ മായാത്ത വ്യക്തിമുദ്ര പതിപ്പിച്ച ജനനായകൻ ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷിക ആചരണവും ചികിത്സ ധനസഹായ വിതരണവും ജൂലൈ 19 വെള്ളിയാഴ്ച വൈകുന്നേരം നാലിന് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഹാളിൽ
മുൻ മന്ത്രി കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്യും. കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡൻ്റ് പി.വി. ജോയി പൂവം നിൽക്കുന്നതിൽ അധ്യക്ഷത വഹിക്കും. മുൻ എം.എൽ.എ. ജോസഫ് വാഴക്കൻ മുഖ്യപ്രഭാഷണം നടത്തും. ചികിത്സാ ധനസഹായ വിതരണം ഡി.സി.സി. പ്രസിഡൻറ് നാട്ടകം സുരേഷ് നിർവഹിക്കും.യു ഡി. എഫ്. ജില്ലാ കൺവീനർ അഡ്വ.ഫിൽസൺ മാത്യു
അനുസ്മരണ സന്ദേശം നൽകും. പത്രസമ്മേളനത്തിൽ മണ്ഡലം കമ്മിറ്റി പ്രസിഡൻ്റ് പി.വി. ജോയി പൂവം നിൽക്കുന്നതിൽ , കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് ജോറോയി പൊന്നാറ്റിൽ,എറ്റുമാനൂർ നഗരസഭ പ്രഥമ ചെയർമാൻ ജെയിംസ്തോമസ് പ്ലാക്കിത്തൊട്ടിയിൽ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡൻ്റ് വിഷ്ണുചെമ്മുണ്ടവള്ളിയിൽ,ടി.സി. ജോൺസൺ, ജോൺ തോമസ് പൊൻമാങ്കൽ എന്നിവർ പങ്കെടുത്തു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

പിടിമുറുക്കി ഇന്ത്യ; ലീഡ് 200 കടന്നു

ഓസ്ട്രേലിയക്കെതിരായ പെർത്ത് ക്രിക്കറ്റ് ടെസ്റ്റിൽ പിടി മുറുക്കി ഇന്ത്യ. രണ്ടാം ദിനം...

എല്ലാവർക്കും നന്ദി; തോൽവിയിൽ പ്രതികരിച്ച് രമ്യ ഹരിദാസ്

ചേലക്കര ഉപതെരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ പ്രതികരിച്ചു രമ്യ ഹരിദാസ്. 'ചേലക്കരയിൽ നല്ലൊരു...

ഭരണവിരുദ്ധ വികാരമില്ലെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്നതിന്റെ തെളിവാണ് ചേലക്കരയിലെ തിളങ്ങുന്ന ജയമെന്ന് മുഖ്യമന്ത്രി പിണറായി...

നിയമവിരുദ്ധ ഖനന പ്രവർത്തനങ്ങളുടെ ഫലമായുള്ള നൽകുന്ന സംഭാവനകൾ വേണ്ട: നിലപാട് കടുപ്പിച്ച് ഘാന മെത്രാൻ സമിതിയും

രാജ്യത്തെ നിയമവിരുദ്ധമായ ഖനന പ്രവർത്തനങ്ങൾ നടത്തിയതിന്റെ ഫലമായി സഭയ്ക്ക് നൽകുന്ന സംഭാവനകൾ...