വിഴിഞ്ഞം തുറമുഖ വികസനത്തിൽ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ.എസ്.ശബരീനാഥൻ. ഉമ്മൻ ചാണ്ടി സർക്കാർ വിഴിഞ്ഞം പദ്ധതി വിഭാവനം ചെയ്യുന്ന കാലത്ത് മുൻകൂട്ടികണ്ടത്തി
തിരുവനന്തപുരത്തിന്റെയും സമീപജില്ലകളുടെയും വികസനസാധ്യതയാണ്. നിർഭാഗ്യവശാൽ അനുബന്ധ വ്യവസായ വികസനത്തിന് സർക്കാർ വികസനത്തിന് സർക്കാർ താൽപര്യം കാട്ടുന്നില്ലെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ വിമർശിച്ചു.














