സംസ്ഥാന ബാലാവകാശ കമ്മീഷന്റെ ഓൺലൈൻ കംപ്ലയിന്റ് മാനേജ്മെന്റ് സംവിധാനം ആക്ടീവായി. മുഖ്യമന്ത്രി പിണറായി വിജയനാണ് ഈ സംവിധാനം ഉദ്ഘാടനം ചെയ്തത്. ഇനി ബാലാവകാശ ലംഘനങ്ങളും പിഴവുകളും സംബന്ധിച്ച പരാതികളിൽ വേഗത്തിൽ പരിഹാരം കാണാനാകും. പരാതികൾ ഓൺലൈനായി www.childrights.kerala.gov. നേരിട്ടോ www.kescpcr.kerala.gov.in ഓൺലൈൻ സർവീസ് ലിങ്ക് മുഖേനയോ സമർപ്പിക്കാം. ഡിജിറ്റൽ തെളിവുകളും വേണം.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision