spot_img

വടകര സാൻഡ് ബാങ്ക്സിൽ തോണി മറിഞ്ഞ് ഒരാളെ കാണാതായി

Date:

വടകര സാൻഡ് ബാങ്ക്സിൽ തോണി മറിഞ്ഞ് മത്സ്യത്തൊഴിലാളിയായ സുബൈറിനെ കാണാതായി. സുബൈറിന്റെ മകൻ സുനീർ നീന്തി രക്ഷപ്പെട്ടു. ചൊവ്വാഴ്ച രാത്രിയാണ് അപകടം നടന്നത്. വടകര

പുറങ്കരയിൽ നിന്ന് മത്സ്യബന്ധനത്തിനായി പോയതായിരുന്നു സുബൈറും മകനും. യാത്രയ്ക്കിടെ ഇവരുടെ തോണി മറിയുകയായിരുന്നു. അപകടത്തിൽപ്പെട്ട സുനീർ നീന്തി രക്ഷപ്പെട്ടെങ്കിലും സുബൈറിനെ കണ്ടെത്താനായില്ല. കാണാതായ സുബൈറിനായുള്ള തിരച്ചിൽ ഇപ്പോഴും

തുടരുകയാണ്. നാട്ടുകാരും ദുരന്തനിവാരണ സേനയും ചേർന്നാണ് തിരച്ചിൽ നടത്തുന്നത്. തോണി അപകടത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related