അഞ്ച് വയസുകാരിയുടെ അരുംകൊല; ഒ രാൾ കൂടി അറസ്റ്റിൽ!

spot_img

Date:

ആലുവയിൽ 5 വയസുകാരിയെ കൊന്ന് ചാക്കിൽ കെട്ടി തള്ളിയ കേസിൽ ഒരാൾ കൂ ടി അറസ്റ്റിലെന്ന് റിപ്പോർട്ട്.

ഇയാളുടെ പേരു വിവരങ്ങൾ പുറത്തുവിട്ടില്ല. മുമ്പ് പിടിയിലായ പ്രതി അസാം സ്വദേശി അസ്ഫാക്കിനൊപ്പം 2 പേരെ കസ്റ്റഡിയിൽ എടുത്തിരുന്നതായി വിവരമുണ്ടായിരുന്നു. ഇവരിൽ ഒരാളാകാം ഇപ്പോൾ അറസ്റ്റിലായതെന്നാണ് അനുമാനം. ആലുവ മാർക്കറ്റിനടുത്തു നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related