ഓണമാഘോഷിക്കാൻ എത്തുന്നവരെ പിഴിഞ്ഞ് KSRTCയുടെ ഫ്ലെക്സി നിരക്ക്.

അവധിക്കാലത്ത് മൈസൂരു, ബെംഗളൂരു ഭാഗങ്ങളിലേക്ക് സർവീസ് നടത്തുന്ന സൂപ്പർ ഡീലക്സ് ബസുകളിലാണ് 30 ശതമാനം ഫ്ലെക്സി നിരക്ക് ഈടാക്കുന്നത്. സുൽത്താൻബത്തേരിയിൽനിന്ന് കോഴിക്കോട്ടേക്ക് 161 രൂപയാണ് സാധാരണ സൂപ്പർ ഡീലക്സിലെ നിരക്ക്. എന്നാൽ പ്രത്യേക സർവീസുകളിൽ 211 രൂപ നൽകണം.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision












