spot_img

പാലാ അഗ്രിമ യിൽ ഓണ വിപണി വെള്ളി, ശനി ദിവസങ്ങളിൽ

Date:

പാലാ: വട്ടവടയിൽ നിന്നുള്ള വിഷരഹിത പച്ചക്കറികളടക്കം ഗുണമേന്മയുള്ള കാർഷിക ,ഭക്ഷ്യവിഭവങ്ങളൊരുക്കി പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഒരുക്കുന്ന ഓണ വിപണി പാലാ സെന്റ് തോമസ് പ്രസ്സിനു സമീപം അഗ്രിമ കർഷക ഓപ്പൺ മാർക്കറ്റിൽ വെള്ളി, ശനി (സെപ്റ്റം:13, 14) ദിവസങ്ങളിൽ ഉണ്ടായിരിക്കും. ഗ്രാമതലത്തിൽ ഇടവക പളളികളുടെ ആഭിമുഖ്യത്തിൽ അറുപത് കേന്ദ്രങ്ങളിൽ സ്വാശ്രയ സംഘങ്ങൾ, കർഷക ദളങ്ങൾ എന്നിവയുടെ നേതൃത്വത്തിലും രൂപതയിലുടനീളം ഓണ വിപണികൾ ഉണ്ടായിരിക്കുന്നതാണ്. ഓണ വിപണികളുടെ രൂപതാ തല ഉദ്ഘാടനം പതിമൂന്നാം തീയതി വെള്ളിയാഴ്ച രാവിലെ ഒൻപതരയ്ക്ക് മുനിസിപ്പൽ ചെയർമാൻ ഷാജു.വി. തുരുത്തൻ നിർവ്വഹിക്കും. ഡയറക്ടർ ഫാ.തോമസ് കിഴക്കേൽ അദ്ധ്യക്ഷത വഹിക്കും. ഓണ പായസവും വിപണിയിൽ ലഭ്യമാണ്. ഗ്രാമതലത്തിൽ ഓണ വിപണി തുടങ്ങാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക. 9074556724.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg

പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related