ഒരുമയുടെ പെരുമയിൽ ഓണാഘോഷവുമായി അരുവിത്തുറ സെൻ്റ് മേരീസ്

spot_img

Date:

…………………………………. അരുവിത്തുറ: രണ്ടുവർഷത്തെ ഇടവേളയ്ക്കു ശേഷം അരുവിത്തുറ സെൻ്റ് മേരീസ് എൽ.പി.സ്കൂളിൽ ഇത്തവണ ഓണാഘോഷം ഗംഭീരമായി. കുട്ടികൾക്കായി വിവിധ മത്സരങ്ങളാണ് സംഘടിപ്പിച്ചത്. അത്തപ്പൂക്കള മത്സരം, ഫാൻസി ഡ്രസ്, മലയാളി മങ്ക, മാരൻ, മാവേലി ;വടം വലി തുടങ്ങി വിവിധ മത്സരങ്ങൾ നടത്തപ്പെട്ടു കുട്ടികളുടെ ഓണപ്പാട്ടും ഓണത്തെക്കുറിച്ചുള്ള ഐതിഹ്യവുമെല്ലാം ഓണാഘോഷത്തിൻ്റെ മാറ്റുകൂട്ടി .അധ്യാപകരും രക്ഷിതാക്കളും തമ്മിലുള്ള വടംവലി ഏറെ രസകരമായി. ഉച്ചയ്ക്ക് രുചികരമായ ഓണസദ്യയും ഓണപ്പായസവും ഓണാഘോഷത്തിന് പൂർണ്ണത നല്കി.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related