ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കുളിൽ ഓണാഘോഷം ആവണി 2025 ഇന്ന് ബുധൻ വിവിധ പരിപാടികളോടെ ആഘോഷിക്കും ബുധൻ രാവിലെ 9.30 ന് സ്കൂൾ മാനേജർ ഫാദർ സെബാസ്റ്റ്യൻ
കൊല്ലംപറമ്പിൽ ഓണാഘോഷം ഉദ്ഘാടനം ചെയ്യും തുടർന്ന് പുലികളി തിരുവാതിര കളി മലയാളി മാമൻ – മലയാളി മങ്ക – കറിക്ക് അരിയൽ മൽസരം എന്നിവ നടത്തും തുടർന്ന് സ്കൂളിലെ
ആയിരത്തോളം വിദ്യാർത്ഥികൾക്ക് ഓണസദ്യയും ഓണ പായസവും നല്കും ഹെഡ്മാസ്റ്റർ ജോബൈറ്റ് തോമസ് അധ്യാപക അനധ്യാപകർ സ്കൂൾ പി.ടി.എ എന്നിവർ നേതൃർത്യം നല്കും













