ഉമ്മൻ ചാണ്ടി മരണാതീതൻ: ഓർമാ ഇൻ്റർനാഷണൽ(പി ഡി ജോർജ് നടവയൽ)

spot_img

Date:

ഫിലഡൽഫിയ/പാലാ: ഉമ്മൻ ചാണ്ടി മരണാതീതനെന്ന് ഓർമാ ഇൻ്റർനാഷണൽ ഉമ്മൻ ചാണ്ടീ അനുസ്മരണയോഗം.

ഉമ്മൻ ചാണ്ടിയുടെ ജീവകാരുണ്യ ബോധവും ജനസേവന ജാഗ്രതയും സഹിഷ്ണുതയും സ്വയം ശൂന്യ വത്ക്കരണവും ലോക രാഷ്ട്രീയ ചരിത്രത്തിൽ മറ്റാർക്കുമില്ലാത്തവിധം ജ്വലിച്ചു നിൽക്കുന്നു, രാഷ്ട്രീയ ഭേദമെന്യേ കേരളത്തിൻ്റെ മാന്യ വ്യക്തിത്വമുഖമായി എക്കാലത്തും ഉയർത്തിക്കാണിക്കാനാകുന്ന നിതാന്ത പൊതു പ്രവർത്തകനായിരുന്നു ഉമ്മൻ ചാണ്ടി.
‘കേരള ഗാന്ധി’ എന്ന അപരനാമത്തിൽ കെ കേളപ്പൻ അറിയപ്പെടുമ്പോളും, ‘കേരള മഹാാത്മജി’ എന്ന മഹത്വനാമത്തിന് ഉമ്മൻ ചാണ്ടിയല്ലാതെ മറ്റൊരാൾ ഇല്ല എന്ന് ഓർമാ ഇൻ്റർനാഷണൽ ഉമ്മൻ ചാണ്ടീ അനുസ്മരണയോഗം വ്യക്തമാക്കി. ക്രിസ്തുവിൻ്റെയും സനാതനത്വത്തിൻ്റെയും മഹാത്മാഗാന്ധിയുടെയും കാലടികൾ കലുഷിതമായ രാഷ്ട്രീയ രംഗത്ത് പ്രാവർത്തികമാക്കുവാൻ കഴിയും എന്ന് ആജീവനാന്തം തെളിയിച്ച കർമയോഗിയാണ് ഉമ്മൻ ചാണ്ടി എന്നതിനാലാണ് കേരള മഹാത്മജി എന്ന അപരനാമത്തിന് ഉമ്മൻ ചാണ്ടിയുടെ നാമം തികച്ചും അനുയോജ്യമാകുന്നത്.
പ്രസിഡൻ്റ് ജോർജ് നടവയൽ, സെക്രട്ടറി ഷാജി അഗസ്റ്റിൻ, ട്രസ്റ്റീ ബോർഡ് ചെയർ ജോസ് ആറ്റുപുറം, ടാലൻ്റ് പ്രമോഷൻ ചെയർ ജോസ് തോമസ്, ലീഗൽ സെൽ ചെയർ അറ്റേണി ജോസഫ് കുന്നേൽ, ട്രഷറാർ റോഷിൻ പ്ലാമൂട്ടിൽ, പബ്ളിക് അഫയേഴ്സ് ചെയർ വിൻസൻ്റ് ഇമ്മാനുവേൽ, സ്പോട്സ് കൗൺസിൽ ചെയർ മാനുവൽ തോമസ്, നേഴ്സസ് കൗൺസിൽ ചെയർ ഷിജി സെബാസ്റ്റ്യൻ, ഫിലഡൽഫിയാ ചാപ്റ്റർ പ്രസിഡ്ൻ്റ് ജോർജ് അമ്പാട്ട് എന്നിവർ സംസാരിച്ചു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GF8mrpEZuBJ5snkCWn0lvN
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related