ഉമ്മൻ ചാണ്ടിയുടെ ഓർമ്മയ്ക്ക് സ്കൂൾ വളപ്പിൽ ഇലഞ്ഞി തൈ നട്ട് വിദ്യാർത്ഥികൾ.

spot_img

Date:

ചെമ്മലമറ്റം – ജീവിത യാത്രയിൽ മറ്റുള്ളവർക്ക് നന്മ മരമായി മാറിയ എല്ലാവരിലേക്കും നന്മയുടെ സൗരഭ്യം പകർന്ന് കൊടുത്ത ഉമ്മൻ ചാണ്ടി എന്ന നന്മ മരത്തിന്റെ ഓർമ്മയ്ക്കായി ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ വിദ്യാർത്ഥികൾ സ്കൂൾ വളപ്പിൽ ഇലഞ്ഞി തൈ നട്ടു.

– ഹെഡ് മാസ്റ്റർ സാബു മാത്യൂ അധ്യാപകരായ ജിജി ജോസഫ് ജോബി മാത്യൂഅജു ജോർജ് ഷേർളി തോമസ് ജെസി എം ജോർജ് ഷാജി കോട്ടയിൽ എന്നിവർ നേതൃർത്വം നല്കി

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GF8mrpEZuBJ5snkCWn0lvN
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related