കോൺഗ്രസ് ചിന്തൻ ശിബിരം ഏപ്രിൽ അവസാനം

spot_img

Date:

കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാൻ വഴി തേടുന്ന ‘ചിന്തൻ ശിബിരം’ ഏപ്രിൽ അവസാനം നടത്തുന്നതു പരിഗണനയിൽ. അടുത്ത മാസാദ്യം ചേരുന്ന പ്രവർത്തക സമിതി യോഗം തീയതിയും വേദിയും തീരുമാനിക്കുമെന്നു പാർട്ടി വൃത്തങ്ങൾ പറഞ്ഞു.

ഗുജറാത്തിലോ ഹിമാചൽ പ്രദേശിലോ ശിബിരം നടത്താനുള്ള ആലോചന ഹൈക്കമാൻഡിനുണ്ട്

ന്യൂഡൽഹി ∙ കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാൻ വഴി തേടുന്ന ‘ചിന്തൻ ശിബിരം’ ഏപ്രിൽ അവസാനം നടത്തുന്നതു പരിഗണനയിൽ. അടുത്ത മാസാദ്യം ചേരുന്ന പ്രവർത്തക സമിതി യോഗം തീയതിയും വേദിയും തീരുമാനിക്കുമെന്നു പാർട്ടി വൃത്തങ്ങൾ പറഞ്ഞു. ഈ വർഷാവസാനം നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന ഗുജറാത്തിലോ ഹിമാചൽ പ്രദേശിലോ ശിബിരം നടത്താനുള്ള ആലോചന ഹൈക്കമാൻഡിനുണ്ട്. പാർട്ടി ഭരണത്തിലുള്ള രാജസ്ഥാനോ ഛത്തീസ്ഗഡോ വേദിയാക്കണമെന്നും ഒരു വിഭാഗം വാദിക്കുന്നു.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related