പ്രായമായവർ ഒരു ജനതയുടെ ജ്ഞാനമാണ്

Date:

പ്രായമായവർ ഒരു ജനതയുടെ ജ്ഞാനമാണ്. അതു നാം ഒരിക്കലും മറക്കരുത്! നമുക്കോരോരുത്തർക്കും നമ്മോടു തന്നെ ചോദിക്കാം: പ്രായമായവരോടു ഞാൻ എങ്ങനെയാണു പെരുമാറുന്നത്? അവരെ പരിപാലിക്കാൻ ഞാൻ ശ്രമിക്കാറുണ്ടോ? ഞാൻ അവർ ക്കൊപ്പം സമയം ചെലവഴിക്കാറുണ്ടോ? ഞാൻ അവരെ ശ്രവിക്കാറുണ്ടോ? ‘ഇല്ല, അവരുടെ കഥകൾ വളരെ വിരസമാണ്!’ ഞാൻ അവരെ ഉപേക്ഷിക്കണോ?

എത്ര മക്കൾ അവരുടെ മാതാപിതാക്കളെ വൃദ്ധസദനങ്ങളിൽ ഉപേക്ഷിക്കുന്നു! ഒരിക്കൽ മറ്റൊരു രൂപതയിലെ ഒരു വൃദ്ധസദനം സന്ദർശിക്കാൻ പോയത് ഞാൻ ഓർക്കുന്നു. മൂന്നോ നാലോ മക്കളുള്ള ഒരു സ്ത്രീ അവിടെ ഉണ്ടായിരുന്നു. ഞാൻ അവരോടു ചോദിച്ചു: ‘നിങ്ങളുടെ മക്കൾക്കു സുഖമാണോ?’- ‘അവർ സുഖമായിരിക്കുന്നു! എനിക്കു ധാരാളം കൊച്ചുമക്കളുണ്ട്’- ‘അവർ നിങ്ങളെ കാണാൻ വരാറുണ്ടോ?’- ‘ഉണ്ട്, അവർ എപ്പോഴും വരും.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

‘ ഞാൻ ആ മുറിയിൽനിന്നും പുറത്തിറങ്ങിയപ്പോൾ നഴ്സ് പറഞ്ഞു: ‘അവർ വർഷത്തിലൊരിക്കലേ വരൂ.’ എന്നാൽ അമ്മ മക്കളുടെ കുറവുകൾ മറച്ചുവച്ചു. നിരവധി ആളു ൾ തങ്ങളുടെ പ്രായമായവരെ ഉപേക്ഷിക്കുന്നുണ്ട്. അവർ ഫോണിലൂടെ അവർക്ക് ക്രിസ്‌തുമസ്, ഈ സ്റ്റർ ആശംസകൾ നേരുന്നു! വയോധികരെ പരിപാലിക്കുക; അവർ ഒരു ജനതയുടെ ജ്ഞാനമാണ്.

spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related