ഒഡിഷയിലെ ബാലസോർ ട്രെയിൻ ദുരന്തത്തിൽ മരിച്ചവരിൽ ഇനിയും തിരിച്ചറിയാത്ത 28 മൃതദേഹങ്ങൾ സംസ്കരിക്കും. ഭുവനേശ്വർ മുനിസിപ്പൽ കോർപറേഷൻ ഇതിനുള്ള നടപടി തുടങ്ങി. ഇന്ന് CBI ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ മൃതദേഹങ്ങൾ കോർപറേഷന് കൈമാറി സംസ്കരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇത് ഷൂട്ട് ചെയ്ത് സൂക്ഷിക്കും. ഭുവനേശ്വർ എയിംസിലാണ് മൃതദേഹങ്ങൾ. സത്യനഗർ, ഭരത്പുർ എന്നിവിടങ്ങളിലാണ് സംസ്കാരം.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision