“Swachhta Pakhwada 2023″മിഷൻന്റെ ഭാഗമായി കാഞ്ഞിരമറ്റം റെയിൽവേ സ്റ്റേഷനും പരിസരവും വിസാറ്റ് എഞ്ചിനീയറിംഗ് കോളേജിലെ എൻ. സി. സി കേഡറ്റുകൾ ശുചികരിച്ചു

Date:

കാഞ്ഞിരമറ്റം : “ Swachhta Pakhwada 2023″ മിഷൻന്റെ ഭാഗമായി ഇലഞ്ഞി വിസാറ്റ് എഞ്ചിനീയറിംഗ് കോളേജ് എൻ. സി. സി കേഡറ്റുകൾ,എൻ. സി. സി ഓഫീസർ ലെഫ്റ്റനന്റ്. ടി ഡി സുഭാഷിന്റെ നേതൃത്വത്തിൽ കാഞ്ഞിരമറ്റം റെയിൽവേ സ്റ്റേഷൻ ശുചികരണ പ്രവർത്തനങ്ങൾ നടത്തി.

ശുചിത്വത്തെക്കുറിച്ചുള്ള അവബോധം, പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക എന്നതാണ് മിഷന്റെ പ്രധാന വിഷയം. ചീഫ് ഹെൽത്ത്‌ ഇൻസ്‌പെക്ടർ പ്രതാപ് സത്യൻ ഉദ്ഘാടനം നിർവഹിക്കുകയും കേഡറ്റുകളെ അഭിസംബോധന ചെയ്തു സംസാരിക്കുകയും കേഡറ്റുകൾക്കും കോളേജിനും നന്ദി അർപ്പിക്കുകയും ചെയ്തു. ലെഫ്റ്റനന്റ്.ടി ഡി സുഭാഷ് മുതലായവർ പരിപാടികൾക്ക് നേതൃത്വം നൽകി.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

എം.സി റോഡിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ച് അപകടം

എം.സി. റോഡിൽ അടൂർ വടക്കടത്തുകാവിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ചുണ്ടായ...

ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ സഞ്ജു സാംസൺ വെടിക്കെട്ട് , സെഞ്ച്വറിയിലേക്ക്

ഇന്ത്യ ബിയ്ക്കെതിരായ മത്സരത്തിൽ സഞ്ജു 83 പന്തിൽ 89 റൺസുമായി ക്രീസിൽ...

108 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു; മന്ത്രി വീണാ ജോർജ്

ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും, സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യ...