നേഴ്സുമാർ നടത്തിവന്ന 72 മണിക്കൂർ സമരം പിൻവലിച്ചു.

spot_img

Date:

നേഴ്സുമാർ നടത്തിവന്ന 72 മണിക്കൂർ സമരം പിൻവലിച്ചു.

തൃശൂർ ജില്ലയിലെ സ്വകാര്യ ആശുപത്രി നേഴ്സുമാർ നടത്തിവന്ന 72 മണിക്കൂർ സമരം പിൻവലിച്ചു. യുഎൻഎയുടെ ഉപാധികൾ എല്ലാ ആശുപത്രി മാനേജ്മെന്റും അംഗീകരിച്ചതോടെയാണ് പണിമുടക്ക് പിൻവലിച്ചത്. 50% ഇടക്കാലാശ്വാസം നൽകുക എന്ന ആവശ്യം മാനേജ്മെന്റ് നടപ്പിലാക്കും. 72 മണിക്കൂർ ഐസിയു അടക്കം ബഹിഷ്കരിച്ചായിരുന്നു പണിമുടക്ക്. ലേബർ ഓഫീസറുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് യുഎൻഎ പണിമുടക്കിന് ആഹ്വാനം ചെയ്തത്

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related