സംസ്ഥാനത്തെ 5 ആശുപത്രികൾക്ക് കൂടി നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് (എൻക്യുഎഎസ്) ലഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. പാലക്കാട് PHC ഒഴലപ്പതി 97%, കണ്ണൂർ PHC കോട്ടയം മലബാർ 95%, കൊല്ലം PHC ചവറ 90% സ്കോർ എന്നിവയാണ് പുതുതായി അംഗീകാരം നേടിയത്. കണ്ണൂർ എഫ്എച്ച്സി ആലക്കോട് തേർത്തല്ലി 88%, യുപിഎച്ച്സി മാമ്പഴക്കര 90% എന്നിവയാണ് പുനഃഅംഗീകാരം നേടിയതെന്നും മന്ത്രി പറഞ്ഞു.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision