ഏറ്റവും അധികം പേര്‍ ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്ന രാജ്യമെന്ന നിലയില്‍ പേരുകേട്ട ഇറാനില്‍ ഭരണകൂട അടിച്ചമര്‍ത്തല്‍ വീണ്ടും. വടക്കൻ ഇറാനിൽ ക്രൈസ്തവ വിശ്വാസം സ്വീകരിച്ച എണ്‍പതോളം പേരുടെ സമ്മേളനത്തിൽ ഇറാനിയൻ അധികാരികൾ റെയ്ഡ് നടത്തി. ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിൻ്റെ (ഐആർജിസി) ഏജൻ്റുമാർ ഗാറ്റാബിൽ നടന്ന കൂട്ടായ്മയിലേക്ക് ഇരച്ചുകയറുകയും ബൈബിളുകളും കുരിശുകളും ഫോണുകളും സംഗീതോപകരണങ്ങളും പിടിച്ചെടുക്കുകയും ചെയ്തുവെന്ന് ഇറാനിയന്‍ ക്രിസ്ത്യന്‍ മാധ്യമമായ ‘മൊഹാബത്ത് ന്യൂസ്’ റിപ്പോർട്ട് ചെയ്യുന്നു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular