ഇന്റർനെറ്റ് ഇല്ലാതെ ചാറ്റ് ചെയ്യാൻ കഴിയുന്ന ഫീച്ചറുമായി വാട്സാപ്പ്. പ്രോക്സി സെർവറുമായി ബന്ധിപ്പിക്കുന്നതിലൂടെ ഇത് സാധ്യമാകുമെന്നും സ്വകാര്യതയെയും സുരക്ഷയെയും കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും കമ്പനി അറിയിച്ചു. ഉപയോക്താക്കൾക്കായി ഒരു പ്രോക്സിയും കമ്പനി സൃഷ്ടിച്ചിട്ടുണ്ട്. ഇന്റർനെറ്റ് സൗകര്യം ലഭിക്കാത്ത സ്ഥലങ്ങളിലാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. വൈകാതെ മറ്റുള്ള ഇടങ്ങളിൽ എത്തുമെന്നാണ് പ്രതീക്ഷ.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision