നിർബന്ധിത മത പരിവർത്തനം നടത്തിയിട്ടില്ലെന്ന് മലയാളി വൈദികൻ ഫാ. സുധീർ ജോൺ വില്യംസ് പറഞ്ഞു.
പണം കൊടുത്ത് മതപരിവർത്തനത്തിനായി നിർബന്ധിച്ചുവെന്നാണ് പറയുന്നത് പക്ഷെ ആരാണ് പണം കൊടുത്താൽ മതം മാറുന്നത്.
മറ്റുള്ളവർക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങൾ പറയാൻ പോലും ആഗ്രഹിക്കുന്നയാളല്ല താൻ മനഃപൂർവം പ്രശ്നം ഉണ്ടാക്കാൻ ശ്രമിച്ചിട്ടില്ലെന്നും ഫാ. സുധീർ പറഞ്ഞു.












