സംസ്ഥാനത്ത് പുതുതായി ഏർപ്പെടുത്തിയ എഐ ക്യാമറകൾ വഴി കണ്ടെത്തുന്ന നിയമ
ലംഘനങ്ങൾക്ക് ഒരു മാസം പിഴ ഈടാക്കില്ല. ഗതാഗത മന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്. മെയ് 19 വരെ ബോധവൽക്കരണമായിരിക്കും. ക്യാമറ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ ചട്ടങ്ങൾ കൊണ്ടുവന്നിട്ടില്ല. റോഡുകൾ മെച്ചപ്പെട്ട സാഹചര്യത്തിൽ വേഗപരിധി പുനക്രമീകരിക്കുമെന്നും ആന്റണി രാജു കൂട്ടിച്ചേർത്തു.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision