വൈക്കം – വെച്ചൂർ റോഡിൽ ഭാരവാഹനങ്ങൾക്ക് ഏഴ് ദിവസത്തേക്ക് നിരോധനം

spot_img

Date:

വൈക്കം – വെച്ചൂർ റോഡ് ഉപരിതലത്തിൽ ടൈലുകൾ പാകുന്നതുമായി ബന്ധപ്പെട്ട ജോലികൾ നടക്കുന്നതിനാൽ തലയാഴം മുതൽ ഇടയാഴം വരെയുള്ള ഭാഗത്ത് ടോറസ് വാഹനങ്ങൾ , ലോറികൾ മുതലയായ ഭാരം കയറ്റിയ വാഹനങ്ങളുടെ ഗതാഗതം ഏഴ് ദിവസത്തേക്ക് നിരോധിച്ച് ജില്ലാ കളക്ടർ ഡോ. പി.കെ ജയശ്രീ ഉത്തരവായി.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related