വ്യക്തത വരുത്തി ഐആര്‍സിടിസി
തത്കാല്‍, പ്രീമിയം തത്കാല്‍ ബുക്കിങ്ങുകള്‍ക്കുള്ള സമയക്രമത്തില്‍ മാറ്റങ്ങള്‍ വരുന്നുവെന്ന് പറഞ്ഞുകൊണ്ടുള്ള നിരവധി പോസ്റ്റുകള്‍ അടുത്തയിടെ
സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാല്‍ ടിക്കറ്റിംഗ് ഷെഡ്യൂളുകളില്‍ ഒരു മാറ്റവുമില്ലെന്ന് ഔദ്യോഗികമായി പ്രസ്താവിച്ചിരിക്കുകയാണ്
ഇന്ത്യന്‍ റെയില്‍വേ ഇപ്പോള്‍.