കിടിലൻ കണ്ടുപിടുത്തം: സ്കൂട്ടർ ഓടിക്കാൻ ഇനി ബാലൻസ് വേണ്ട

spot_img

Date:

സ്കൂട്ടർ ബാലൻസ് ഇല്ലാതെ വിഷമിക്കുകയാണോ? എന്നാൽ ഇനിമുതൽ ഓട്ടോ ബാലൻസിങ് സംവിധാനമുള്ള സ്കൂട്ടർ പരീക്ഷിക്കാം. മുംബൈ ആസ്ഥാനമായ ഇലക്ട്രിക് ഇരുചക്ര നിർമ്മാണ സ്റ്റാർട്ടപ്പ് കമ്പനിയായ ലിഗർ മൊബിലിറ്റിയാണ് ഈ വ്യത്യസ്തമായ സ്കൂട്ടറിന് പിന്നിൽ. 2023-ലെ ഓട്ടോ എക്സ്പോയിൽ ഈ സ്കൂട്ടർ അവതരിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം. ഈ സ്കൂട്ടർ സ്വയം ബാലൻസ് ചെയ്ത് ഓടിക്കാൻ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related