‘ചൈനയ്ക്ക് ഒരു കാരണവശാലും പ്രവേശനം അനുവദിച്ചിട്ടില്ല’ രാജ്യത്തിന്റെ അതിർത്തിക്കുള്ളിൽ ചൈനയ്ക്ക് ഒരു കാരണവശാലും പ്രവേശനം അനുവദിച്ചിട്ടില്ലെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. രാജ്യസുരക്ഷാ സംബന്ധമായ വിഷയങ്ങൾ രാഷ്ട്രീയവത്കരിക്കരുത് ജനങ്ങളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കുമാണ് സർക്കാർ പ്രാഥമിക പരിഗണന നൽകുന്നതെന്നും രാജ്യത്തിന്റെ ശാന്തിയും ഐക്യവും തകർക്കാനുള്ള ശ്രമങ്ങൾക്ക് തക്കതായ തിരിച്ചടി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
‘ചൈനയ്ക്ക് ഒരു കാരണവശാലും പ്രവേശനം അനുവദിച്ചിട്ടില്ല’
Date: