കേരളത്തിന് എയിംസ് അനുവദിക്കുന്നതിൽ കേന്ദ്രത്തിന് നിഷേധാത്മക നിലപാടെന്ന് എൻകെ പ്രേമചന്ദ്രൻ എംപി. കേന്ദ്രബജറ്റിൽ റെയിൽവേ, അടിസ്ഥാനസൗകര്യ വികസനത്തിൽ കേരളത്തിന് അർഹതപ്പെട്ട പ്രാധാന്യം ലഭിക്കണം. മുണ്ടക്കൈ – ചൂരൽമല പുനരധിവാസത്തിന് പ്രത്യേക പരിഗണന ഉണ്ടാകുമോ എന്നത് ആശങ്കയോടെ തന്നെയാണ് നോക്കുന്നതെന്നും എൻകെ പ്രേമചന്ദ്രൻ പറഞ്ഞു.
കേരളത്തിന് എയിംസ് അനുവദിക്കുന്നതിൽ കേന്ദ്രത്തിന് നിഷേധാത്മക നിലപാട്; എൻ.കെ പ്രേമചന്ദ്രൻ
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular