ബിഹാറില്‍ നിതീഷ് യുഗത്തിന് അവസാനമാകുന്നു. രാജ്യസഭ തിരഞ്ഞെടുപ്പിനായി നിതീഷ് കുമാര്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. മുഖ്യമന്ത്രിസ്ഥാനം ബിജെപി ഏറ്റെടുക്കും.
നിതീഷ് കുമാറിന്റെ മകന് നിഷാന്ത് കുമാറിനെ ഉപ മുഖ്യമന്ത്രിയാക്കാനും ധാരണയായി. ആഭ്യന്തരമന്ത്രി അമിത് ഷാ,മുഖ്യമന്ത്രി സാമ്രാട്ട് ചൗധരി തുടങ്ങിയ നേതാക്കള്‍ക്ക് ഒപ്പം എത്തിയാണ്
മുഖ്യമന്ത്രി നിതിഷ് കുമാര്‍, ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന് അടക്കമുള്ള എന്ഡിഎയുടെഅഞ്ച് സ്ഥാനാര്‍ത്ഥികളും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്.













