എസ്.എം.വൈ.എം-കെ.സി.വൈ.എം കുറവലങ്ങാട് ഫൊറോനയുടെ നൈറ്റ് ക്യാമ്പ്- നിശാഗന്ധി

Date:

ഉദയഗിരി: എസ്.എം.വൈ.എം-കെ.സി.വൈ.എം കുറവലങ്ങാട് ഫൊറോനയുടെയും, എസ്.എം.വൈ.എം ഉദയഗിരി യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ നൈറ്റ് ക്യാമ്പ് നടത്തപ്പെട്ടു. എസ്.എം.വൈ.എം-കെ.സി.വൈ.എം കുറവിലങ്ങാട് ഫൊറോന പ്രസിഡൻറ് ശ്രീ. സച്ചിൻ ഷാജി അധ്യക്ഷത വഹിച്ച യോഗത്തിന് ഉദയഗിരി യൂണിറ്റ് ഡയറക്ടർ റവ.ഫാ.തോമസ് മലയിൽപുത്തൻപുര ഉദ്ഘാടനം നിർവഹിച്ചു. എസ്.എം.വൈ.എം-കെ.സി.വൈ.എം കുറവിലങ്ങാട് ഫൊറോന ഡയറക്ടർ ഫാ.ജോസ് കുഴിഞ്ഞാലിൽ,എസ്.എം.വൈ.എം ന്റെ പതാക ഉയർത്തി.

എസ്.എം.വൈ.എം-കെ.സി.വൈ.എം പാലാ രൂപത ജനറൽ സെക്രട്ടറി ശ്രീ. ഡിബിൻ ഡൊമിനിക്, യൂണിറ്റ് ജോയിൻ ഡയറക്ടർ സി. മെറിൻ എബ്രഹാം എം.എൽ.എഫ്, ഉദയഗിരി എ യൂണിറ്റ് പ്രസിഡന്റ് ശ്രീ. ജോജു ടോമി, ഉദയഗിരി ബി യൂണിറ്റ് പ്രസിഡന്റ് കുമാരി. ആൻസി ജോൺ, കുറവിലങ്ങാട് ഫൊറോന വൈസ് പ്രസിഡൻറ് കുമാരി. അലീന ബിജു, മറ്റ് ഫൊറോന ഭാരവാഹികൾ, കുറവലങ്ങാട് ഫൊറോനയിലെ എല്ലാ യൂണിറ്റുകളിലെയും യുവജനങ്ങളും, നൈറ്റ് ക്യാമ്പിൽ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  20

2024 സെപ്റ്റംബർ    20   വെള്ളി  1199 കന്നി   04 വാർത്തകൾ ദുരന്തങ്ങൾക്കു മുന്നിൽ തളരാതെ...

എം.സി റോഡിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ച് അപകടം

എം.സി. റോഡിൽ അടൂർ വടക്കടത്തുകാവിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ചുണ്ടായ...

ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ സഞ്ജു സാംസൺ വെടിക്കെട്ട് , സെഞ്ച്വറിയിലേക്ക്

ഇന്ത്യ ബിയ്ക്കെതിരായ മത്സരത്തിൽ സഞ്ജു 83 പന്തിൽ 89 റൺസുമായി ക്രീസിൽ...

108 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു; മന്ത്രി വീണാ ജോർജ്

ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും, സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യ...