നിപ വൈറസ് ബാധിതരുടെ സമ്പർക്ക പട്ടികയിലുള്ള ആളുകളുടെ പരിശോധന ഫലം ഇന്ന് പുറത്തുവരും.
സംസ്ഥാനത്ത് നിലവിൽ ആറ് പേർക്കാണ് നിപ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ രണ്ട് പേർ മരിച്ചിരുന്നു. നാലു പേർ ചികിത്സയിലുണ്ട്. അതിനിടെ, കോഴിക്കോട് പുതിയ കണ്ടെയൻമെന്റ് സോണുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട് കോർപറേഷനിലെ 43, 44, 45, 46, 47, 48, 51 വാർഡുകളാണ് കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചിരിക്കുന്നത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Websitepala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision