അശുഭാപ്തി വിശ്വാസത്തിൻ്റെ ഭാരം നമുക്കിറക്കിവയ്ക്കാം. അത് ക്രൈസ്തവ അടയാളമല്ല. നിഹിലിസത്തിന്റെ വ്യാപിച്ചുവരുന്ന ഇരുട്ടിൽനിന്നും മനുഷ്യരാശിയെ സ്വതന്ത്രമാക്കാൻ നമുക്കൊരുമിച്ചു പ്രാർത്ഥിക്കാം.
ഒരുപക്ഷേ ഇന്നത്തെ സംസ്കാരത്തിൻ്റെ ഏറ്റവും കനത്ത രോഗമാണത്. എന്തെന്നാൽ, അത് പ്രത്യാശയെ ഹനിക്കുന്നു. പ്രത്യാശ നമ്മെ നിരാശരാക്കുന്ന ഒന്നല്ല, അത് ശക്തി സ്രോതസാണ്. അതിൻ്റെ ദൃശ്യം, നങ്കൂരം ആലോചിച്ചുനോക്കുക. പ്രത്യാശ നൈരാശ്യമുണ്ടാക്കുന്നില്ല.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision













