മുംബൈ ഭീകരക്രമണ കേസിലെ സൂത്രധാരൻ തഹാവൂർ റാണക്ക്, അധോലോക
കുറ്റവാളി ദാവൂദ് ഇബ്രാഹിമുമായുള്ള ബന്ധം പരിശോധിക്കാൻ എൻഐഎ. ദുബായിൽ എത്തിയ റാണ കണ്ട വ്യക്തിക്ക് ഡി കമ്പനിയുമായി ബന്ധമുള്ളതായി സംശയം.
ആക്രമണത്തിൽ ദാവൂദ് ഇബാഹിമിന്റ പങ്കും അന്വേഷിക്കും. റാണയ ചോദ്യം ചെയ്യൽ നാലാം ദിവസത്തിലേക്ക് കടക്കുകയാണ്.