പൂഞ്ഞാർ പള്ളി കോമ്പൗണ്ടിലെ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം എൻ.ഐ.എ. അന്വേഷിക്കണം : എസ്.എം.വൈ.എം.

Date:

പാലാ: പൂഞ്ഞാർ സെന്റ് മേരീസ് പള്ളി കോമ്പൗണ്ടിലെ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം ദേശീയ അന്വേഷണ ഏജൻസിയായ എൻ.ഐ.എ. അന്വേഷിക്കണമെന്ന് പാലാ രൂപത യുവജനപ്രസ്ഥാനം എസ്.എം.വൈ.എം. ആവശ്യപ്പെട്ടു. ഇത്തരം അധാർമികമായ സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ പഴുതടച്ച അന്വേഷണം ആവശ്യമാണ്. കേസിൽ ഉൾപ്പെട്ടവരുടെ പേര് പോലും പുറത്തുവിടാത്ത പോലീസ് ; സംഭവത്തിൽ പ്രതിഷേധിച്ച വിശ്വാസികൾക്കെതിരായി കേസെടുത്തത് തികച്ചും പ്രതിഷേധാർഹമാണ്.

സംഭവത്തിൽ ചില നിരോധിത സംഘടനകളുടെ പങ്ക് അന്വേഷണവിധേയമാക്കേണ്ടതാണ്. ഇതിൽ അന്വേഷണം നടന്നുകൊണ്ടിരിക്കെ പാലാ രൂപത ഫേസ്ബുക്ക് പേജിലും , മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ; വളരെ പക്വമായി നിലപാടെടുത്ത അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിനും , ആക്രമിക്കപ്പെട്ട വൈദികനെതിരായും മത വികാരം വ്രണപ്പെടുന്ന രീതിയിൽ ഒരു സമുദായത്തിലെ ചില തീവ്രനിലപാടുകാർ നടത്തുന്ന സൈബറിടങ്ങളിലെ അസഭ്യവർഷവും ആക്രമണവും തികച്ചും അപലപനീയമാണ്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  08

2024 സെപ്റ്റംബർ    08     ഞായർ   1199  ചിങ്ങം  23 വാർത്തകൾ സാഹോദര്യവും സഹവർത്തിത്വവും...

ദേവമാതായിൽ ഫിസിക്സ് അസ്സോസിയേഷൻ ഉദ്ഘാടനവും ഡ്രോൺ വർക്ക്ഷോപ്പും നടന്നു

കുറവിലങ്ങാട്: ദേവമാതാ കോളേജിൽ ഫിസിക്സ് അസോസിയേഷൻ ഉദ്ഘാടനവും ഡ്രോൺ വർക്ക്ഷോപ്പും സംഘടിപ്പിച്ചു....

സ്നേഹവീടിന്റെ താക്കോൽ കൈമാറി

ചേർപ്പുങ്കൽ :ബിഷപ്പ് വയലിൽ മെമ്മോറിയൽ ഹോളി ക്രോസ് കോളജ് ചേർപ്പുങ്കൽ എൻ...

64 പി.ജി. റാങ്കുകളുടെ ദീപപ്രഭയില്‍ പാലാ സെന്റ് തോമസ് കോളജ്

മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയുടെ പി.ജി. പരീക്ഷകളില്‍ പാലാ സെന്റ് തോമസ് കോളജ് പ്രഥമ...